കണ്ടെത്താം
മനാറ ഇസ്‌ലാം

സൂറത്ത് Al-Anbiyaa 21:102

الأَنبِيَاءِജുസ്ഉ് 17 · പേജ് 331

لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ ﴿١٠٢﴾

അതിന്‍റെ നേരിയ ശബ്ദം പോലും അവര്‍ കേള്‍ക്കുകയില്ല. തങ്ങളുടെ മനസ്സുകള്‍ക്ക് ഇഷ്ടപ്പെട്ട സുഖാനുഭവങ്ങളില്‍ അവര്‍ നിത്യവാസികളായിരിക്കും.

തഫ്സീർ

തഫ്സീറുൽ മുയസ്സർ (അറബി)

لا يسمعون صوت لهيبها واحتراق الأجساد فيها فقد سكنوا منازلهم في الجنة، وأصبحوا فيما تشتهيه نفوسهم من نعيمها ولذاتها مقيمين إقامةً دائمة.

തഫ്സീറുൽ ജലാലൈൻ (അറബി)

«لا يسمعون حسيسها» صوتها «وهم في ما اشتهت أنفسهم» من النعيم «خالدون».

പദ ധാതുക്കൾ

ഈ ആയത്തുമായി അപൂർവ ധാതുക്കൾ പങ്കിടുന്ന ആയത്തുകൾ. ഓരോ ഇഴയും ഒരു പൊതു ധാതുവാണ്.

മറ്റു ഭാഷകളിൽ വായിക്കുക

Cheriyamundam Abdul Hameed & Kunhi Mohammed Parappoor

ഉദ്ധരിക്കുക

﴿لَا يَسْمَعُونَ حَسِيسَهَا ۖ وَهُمْ فِى مَا ٱشْتَهَتْ أَنفُسُهُمْ خَٰلِدُونَ﴾ [الأَنبِيَاءِ: ١٠٢]

https://manaraislam.com/ml/quran/21/102

JSON: /api/v1/quran/21/102

സൂറത്ത് പൂർണമായി വായിക്കുക